Friday 19 August 2016

FRIENDSHIP

പ്രഭാതത്തിൽ വിരിഞ്ഞ പുഷ്പമാണ് സൗഹ്രദം
നിലാവിൻ ശോഭയിൽ ഉദിച്ചുനിൽക്കും  .. ..............................ചന്ദ്രൻപോലെ
എന്നും കാന്തിയിൽ വിരിഞ്ഞു നിൽക്കും .....
തളിർ ഇലകൾ ഇളംകാറ്റിൽ
ചഞ്ചലമാം വിധം പുണരുന്നതുപോലെ ...
എന്നും നിലനിൽക്കും സൗഭാഗ്യമാം സൗഹ്രദം ......