പ്രഭാതത്തിൽ വിരിഞ്ഞ പുഷ്പമാണ് സൗഹ്രദം
നിലാവിൻ ശോഭയിൽ ഉദിച്ചുനിൽക്കും .. ..............................ചന്ദ്രൻപോലെ
എന്നും കാന്തിയിൽ വിരിഞ്ഞു നിൽക്കും .....
തളിർ ഇലകൾ ഇളംകാറ്റിൽ
ചഞ്ചലമാം വിധം പുണരുന്നതുപോലെ ...
എന്നും നിലനിൽക്കും സൗഭാഗ്യമാം സൗഹ്രദം ......
സൗഹൃദം... നല്ലതിന്
ReplyDelete